ഡീസൽ വാഹനങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി
രാജ്യത്ത് 2027ഓടെ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഡീസല്‍ കാര്‍ വില്പന 40 ശതമാനം ആയിരുന്നു